Thursday, July 15, 2010

                                                              ഒറ്റപ്പെടുന്ന മുസ്ലിം ജനത
അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രന്റ്‌ പ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്‍ഡിഎഫിന്റെ വകഭേദമെന്നരിയപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട്   കേരളത്തിലെ മുസ്ലിം ജനതെയാണ് കരി വാരി തേച്ചത്. ആഗോളപരമായി മുസ്ലിങ്ങള്‍   മുഴുവന്‍ തീവ്രവാദികളായി ആരോപിക്കപ്പെടുമ്പോള്‍  ഇത്തരം  സംഭവങ്ങള്‍    ആരോപണങ്ങള്‍ക്ക്  അടിവരയിടുന്നു.
 മതതീവ്രവാദത്തിന്റെ  കേന്ദ്ര ബിന്ദുവിനെക്കുരിച്ചു  അവ്യക്തമായ ചില ധാരണകള്‍ മാത്രമാണുള്ളത്.ചില തീവ്രവാദ സന്ഖടനകളും മതമൌലിക വാദികളും ഭീകരവാദത്തിന്റെ അവകാശവാദം ഉന്നിക്കുമ്പോള്‍ അതിന്റയെല്ലാം പാപഭാരം പേറുന്നത് സാധാരണ മുസ്ലിങ്ങളാണ്. അവര്‍ക്ക് ചെയ്യുവാനുള്ളത് ഇത്രമാത്രം പ്രാവചക വചനങ്ങള്‍ നെഞ്ചിലെട്ടിക്കൊണ്ട്  പ്രാര്‍ഥിക്കുന്നു " അള്ള കരുണയുല്ലവനെ മാപ്പ് കൊടുക്കേണമേ".

3 comments:

  1. പ്രതികരിക്കുക എന്ന ചിന്ത, അത് ശാരീരികമായി ആക്രമിക്കുക എന്ന രീതിയിലെത്തുമ്പോൾ മനുഷ്യൻ മ്ര്‌ഗമായി മാറുന്നു..

    ReplyDelete
  2. എന്തു പറയാനാണ്?

    ReplyDelete